¡Sorpréndeme!

മമ്മുക്കയുടെ വല്യേട്ടൻ പോലൊരു സിനിമ പിന്നെ വന്നിട്ടില്ല | OneIndia Malayalam

2018-05-14 87 Dailymotion

ഒരു ഏട്ടന്റെ വലിയ വാത്സല്യം, അതായിരുന്നു മമ്മുക്കയുടെ മെഗാഹിറ്റ് ചലച്ചിത്രം വല്യേട്ടൻ. മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് വല്യേട്ടൻ എന്ന ഷാജി കൈലാസ് ചിത്രം
#Valyetan
#malayalam_movie
#mammooty